നീലേശ്വരം: മടിക്കൈ കക്കാട്ട് പരേതനായ പി. രാഘവന്റെ ഭാര്യ കുഞ്ഞിപ്പാട്ടിയമ്മ (70) നിര്യാതയായി. മക്കൾ: ലീല (സി.പി.എം കക്കാട്ട് ബ്രാഞ്ച് അംഗം), രഘു (ഗൾഫ്). മരുമക്കൾ: പ്രഭാകരൻ (കരിവെള്ളൂർ), വാസന്തി (കിക്കാനം). സഹോദരങ്ങൾ: കുഞ്ഞമ്മാർ, പരേതരായ കുഞ്ഞിരാമൻ, അമ്പൂഞ്ഞി, കോമൻ.