കണ്ണൂർ:സമ്പർക്കം മൂലം പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാർഡുകൾ പൂർണമായി അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ശ്രീകണ്ഠാപുരം 21,
ചെറുതാഴം 9,
കടന്നപ്പള്ളി പാണപ്പുഴ 1,
നാറാത്ത് 13,
ചിറക്കൽ 11, 20,
കുഞ്ഞിമംഗലം 9,
എരമം കുറ്റൂർ 10,
പയ്യന്നൂർ 8,
പെരിങ്ങോം വയക്കര 12,
വളപട്ടണം 5, 8