കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 9 മുതൽ 12 വരെ: കൂമുള്ളി വായനശാല, ചായേടത്ത് പാറ, ഇരട്ടറോൾ താഴം, എം.എം.സി, ബ്ലൂ മെറിഡിയൻ.
12 മുതൽ 4 വരെ: മുക്കംകടവ് .
8 മുതൽ 3 വരെ: തോട്ടുമ്മാരം, പള്ളിയാറക്കൽ, കാണാശ്ശേരി.
10 മുതൽ 1 വരെ: ബിലാത്തിക്കുളം, ഫാൽക്കൺ, ബിലാത്തിക്കുളം ചർച്ച്, പുതിയ നിരത്ത്, ബി.ജി റോഡ് അണ്ടർ പാസ്, വെസ്റ്റ്ഹിഹിൽ റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഭാഗികമായി.
8 മുതൽ 10 വരെ: ജാതിയേരി, കല്ലുമ്മൽ, പുളിയാവ്, കോമ്പിമുക്ക്, പരദേവത ക്ഷേത്രം പരിസരം, വലിയ പറമ്പത്ത് മുക്ക്, ശേഖർ അവിൽ മിൽ.
8 മുതൽ 5 വരെ: വളയം-കുയ് തേരി റോഡ്, കുയ് തേരി, വടക്കേട്ടിൽ, ചെറുമോത്ത്, കല്ലി ക്കണ്ടി, പള്ളിമുക്ക്, ഓണപ്പറമ്പ്, കാളിയാംപുഴ.
8 മുതൽ 6 വരെ: കോത്താല, മാരിയോട്, പിലാശ്ശേരി, പാറമ്മൽ, കാത്തേരി.
9 മുതൽ 5 വരെ: ആലുങ്ങൽ, ശ്രീ പുരി റോഡ്, മുക്കത്തക്കടവ്, തിരുത്തി.
10 മുതൽ 6 വരെ: അന്നശ്ശേരി ബസാർ, വേട്ടോത്തുമ്മൽ, എലിയോട് മല.