കുന്ദമംഗലം: കോണോട്ട് തൂമ്പറ്റയിൽ കാരന്തൂർ പരപ്പമ്മൽ അബ്ദുറഹ്‌മാൻ കുട്ടി (60) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: റഫീഖ്, സഹീർ അലി, റസിയ, ജംസീദ. മരുമക്കൾ: ഡോ.ഫാത്തിമ (ഫാത്തിമ ഡെന്റൽ ക്ലിനിക്ക്, മുണ്ടിക്കൽതാഴം), ഡോ.സാനു, ലിയാഖത്ത് (കാരന്തൂർ), അബ്ദുൽ ഷുക്കൂർ (നല്ലാംകണ്ടി).