chirutha
ചിരുതൈ

ഓർക്കാട്ടേരി: അകവളപ്പിൽ ചിരുതൈ (95) നിര്യാതയായി. മക്കൾ: അകവളപ്പിൽ നാണു, ജാനകി, ദേവു, കമല, വനജ. മരുമക്കൾ: കുമാരൻ, സുകുമാരൻ, കമല, പരേതരായ ബാലൻ, രാജൻ.