krishnan
പി. കൃഷ്ണൻ

സിവിൽ സ്റ്റേഷൻ: കട്ടയാർ നിലത്ത് പി. കൃഷ്ണൻ (84) നിര്യാതനായി. മക്കൾ: രാജേഷ് (ജില്ലാ ആയുർവേദ ആശുപത്രി ജീവനക്കാരൻ) നിഷ, ബിന്ദു. മരുമക്കൾ: ജിഷി, ദേവരാജൻ, ബാബു.