താമരശേരി: പെരുന്തിലേരി മീത്തൽ ജാനകി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ. മക്കൾ: വിശാലാക്ഷി (ഒമാൻ), ജയമണി, പരേതനായ ശിവദാസൻ നായർ. മരുമക്കൾ: ഹരിരാജ്, തങ്കമണി, പരേതനായ മുരളീധരൻ. സഞ്ചയനം വെള്ളിയാഴ്ച.