കിണാശ്ശേരി: കിണാശ്ശേരി ഹൈസ്‌കൂളിന് പിൻവശം അബ്ദുള്ളക്കോയയുടെ ഭാര്യ സൈനബ (58) മണാംകടത്ത് പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: എൻ.വി.ഫൈസൽ, എൻ.വി.നൗഫൽ, എൻ.വി.അഫ്‌സൽ, എൻ.വി.അസ്‌കർ. മരുമക്കൾ: ഫെമിന, ഹമീറ, റംഷീദ്, സദ.