രാമനാട്ടുകര: രാമനാട്ടുകരയിലെ പഴയകാല ഫുട്‍ബാൾ താരവും കേരളകൗമുദി രാമനാട്ടുകര ഏജന്റുമായ എൽ.ഐ.സി റോഡിൽ 'പ്രശാന്തി'യിൽ പി.പ്രഭാകരൻ (75, പ്രണവം സ്റ്റോർ രാമനാട്ടുകര) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി (ചേലേമ്പ്ര). മക്കൾ: എൻ.പി.പ്രമോദ് ബാബു (കേരളകൗമുദി റിപ്പോർട്ടർ), പ്രവീണ, പ്രിയജ. മരുമക്കൾ: സുരേഷ് കുമാർ (മാവൂർ), സജീവ് കുമാർ (ചേളാരി), വിജി. സഞ്ചയനം ഞായറാഴ്ച.