mustafa
മുസ്തഫ

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ടിയാടിയിൽ കൊളാരികുറ്റി മുസ്തഫ (56 ) നിര്യാതനായി. ഭാര്യമാർ: ബീപാത്തു, ഫാത്തിമ. പരേതരായ അസൈനാറിന്റെയും കുൽസംബിയുടെയും മകനാണ്. മക്കൾ: റാഫിഖ്, ആബിദ്, റാഹിന, മുഹ്‌സിന, മുഹമ്മദ് ഷാഹിദ്. മരുമക്കൾ: ജംഷീറ, സഫീന, യഹിയ, നസീർ, മുഹ്‌സിന.