പാലാഴി: തച്ചറക്കൽ മുഹമ്മദിന്റെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: സാബിറ, റസിയാബി, അബ്ദുൽ കരീം. മരുമക്കൾ: ഹാരിസ്, ഹഫ്‌സത്ത്.