നന്മണ്ട: അയിമ്പതിരുകണ്ടി ഗംഗാധരൻ (64 ) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിതാര, ദീപിക. മരുമക്കൾ: അനീഷ് കന്നൂര്, ശ്രീജിത്ത് പനങ്ങാട്. സഞ്ചയനം ഞായറാഴ്ച.