കുന്ദമംഗലം: കിഴക്കെകണ്ടിയിൽ പരേതനായ അപ്പുട്ടിയുടെ മകൻ പാലപ്പറമ്പത്ത് കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ജയതി. മക്കൾ: അഖിൽ, അഞ്ചു. മരുമകൻ: അനീഷ് (പൂനൂർ).
മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: വേലായുധൻ, പ്രകാശൻ, സുരേഷ്, സുനിൽകുമാർ, രഞ്ജിത്ത്, നിർമ്മല, പ്രഭാവതി, പരേതരായ ഭാസ്കരൻ, ആനന്ദൻ.