കോഴിക്കോട്: ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7 മുതൽ 5 വരെ: കന്നയങ്കോട്, മാവിൻ ചുവട്, കൊയിലാണ്ടി ഗവ: ഐ.ടി.ഐ പരിസരം, കുറുവങ്ങാട്, കോതമംഗലം, ബപ്പൻകാട്, കൊല്ലം ഗേറ്റ്, കുട്ടത്ത് കുന്ന് ഭാഗം,എസ്.എൻ.ഡി.പി കോളേജ് പരിസരം, വിയ്യൂർ ആഴീക്കരതാഴം ഭാഗം, ചോർച്ചപ്പാലം പരിസരം, കേളു വേട്ടൻ മന്ദിരം പരിസരം.
7 മുതൽ 11 വരെ: തെക്കെക്കണ്ടി, കാമ്പുറത്ത്താഴം.
9 മുതൽ 5 വരെ: പരപ്പൻപാറ, പാലാഴി, കരികുളം, സയോണ, കുറുമറുകണ്ടി.
9 മുതൽ 3 വരെ: ചോയി കുളം, കോളിയോട്ട് താഴം, കൊങ്ങന്നൂർ,ആനപ്പാറ, പുല്ലില്ലാമല.
8 മുതൽ 5 വരെ: കുണ്ടുങ്ങര, മഞ്ഞപ്പള്ളി, അന്തിയേരി, കായലോട്ട് താഴെ, നെല്ലിക്കാ പറമ്പ്, കൂളിപ്പാറ, വാകയാട്, വാകയാട് ഹൈസ്കൂൾ പരിസരം, നടുവണ്ണൂർ - വാകയാട് റോഡ് പരിസരം, താഴെ തിരുവമ്പാടി, വാപ്പാട്ട്, മിൽക്ക് മുക്ക്, അമ്പലപ്പാറ.
12 മുതൽ 6 വരെ: കുറ്റിയിൽതാഴം, പട്ടേൽ താഴം, ചിപ്പിലിപ്പാറ, വെളുത്തേടത്ത്.
8 മുതൽ 6 വരെ: അടുവാട്, കുതിരാടം, മുക്കിൽ.
9 മുതൽ 6 വരെ: മഞ്ഞക്കുളം, പാവട്ട്ക്കണ്ടിമുക്ക്, പുത്തൻ പുരപ്പാറ, ഇല്ലത്ത് താഴം, പാലയുള്ളതിൽ മുക്ക്, കുയിമ്പിരുന്ത്, ഇരിങ്ങത്ത് കുളങ്ങര, മുറിച്ചാണ്ടി മുക്ക്, ഇരിങ്ങത്ത്, കല്ലുംപുറം.
9 മുതൽ 2 വരെ: തോരായി, കോട്ടക്കുന്ന്, കൊടശ്ശേരി ഭാഗം.
8 മുതൽ 2 വരെ:കടിയങ്ങാട് ടൗൺ, കടിയങ്ങാട് മഹിമ, കടിയങ്ങാട്ടടവർ.