img202007
കാരശ്ശേരി പഞ്ചായത്ത് പി.എച്ച്.സി. മെസിക്കൽ ഓഫീസർ ഡോ.പി.പി.സജ്നയ്ക്ക് അബ്ദുള്ളകുമാരനെല്ലൂർ ഉപഹാരം നൽകുന്നു.

മുക്കം: കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.പി.സജ്‌നയ്ക്ക് ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.‌എസ്‌ യൂണിറ്റിന്റെ ആദരം. കാരശ്ശേരി പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ ഉപഹാരം നൽകി. പ്രോഗ്രാം ഓഫീസർ സില്ലി ബി.കൃഷ്ണൻ, ലീഡർമാരായ ഇസ്‌റ, ഫാദിയ എന്നിവർ സംസാരിച്ചു.