പേരാമ്പ്ര: പരേതനായ ദേവസ്യയുടെ ഭാര്യ കരിങ്ങാറ്റമ്മൽ ബേബി (85) നിര്യാതയായി. മക്കൾ: ജോസ്, ലത, ഗീത, ഗ്രേസി. മരുമക്കൾ: ഭാസ്‌കരൻ (പനക്കാട്), ദേവദാസ്, വിനോദൻ (എരവട്ടൂർ).