പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ തെരു കല്ലാടൻ വീട്ടിൽ ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി.പൈതൽ. മക്കൾ: കെ.വി.ബാലകൃഷ്ണൻ, കെ.വി.രാജൻ. മരുമക്കൾ: ഉഷ (ഡയറക്ടർ, പയ്യോർമല വിവേഴ്‌സ് സൊസൈറ്റി, പേരാമ്പ്ര), കെ.വി.അജിത. സഹോദരങ്ങൾ: പത്മാവതി (ആക്കൂപറമ്പ്), പരേതരായ ഗോവിന്ദൻ (മണിയൂർ), നാരായണൻ, ബാലൻ, ഗോപാലൻ, കല്ലാണി.