പേരാമ്പ്ര: പാലേരി തോട്ടത്താംകണ്ടി മാണിക്കോത്ത് ബാലൻ (91) നിര്യാതനായി.
ഭാര്യ: പാറു. മക്കൾ: രാധ, ലത, എ.കെ.ബാബു (സെക്രട്ടറി, സി.പി.ഐ തോട്ടത്താംകണ്ടി ബ്രാഞ്ച്), പവിത്രൻ, രതി, സുഷമ, എ.കെ.രഞ്ജിത്ത് (സെക്രട്ടറി, എ.ഐ.വൈ.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി). മരുമക്കൾ: ഗോപാലൻ, ബാലൻ, ഗീത, ദേവി കള്ളാട്, കുഞ്ഞിരാമൻ, അശോകൻ മുള്ളമ്പത്ത്, റീജ കൂനിയോട് (മാവേലി സ്റ്റോർ, പാലേരി). സഹോദരൻ: കുഞ്ഞിരാമൻ കരിപ്പള്ളി (വടകര).