thanal
തണൽ ഗ്രാമസേവാസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ വീടുകളിൽ ചെന്ന് ആദരിക്കുന്നു

കോഴിക്കോട്: തണൽ ഗ്രാമസേവാ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ വീടുകളിൽ ചെന്ന് ആദരിച്ചു. പ്രസിഡന്റ് ജി.പത്മകുമാർ ശ്രീലക്ഷ്മി പ്രശാന്തിനെ പൊന്നാട അണിയിച്ചു. സെക്രട്ടറി രാജേഷ് പി മാങ്കാവ്, ജോയിന്റ് സെക്രട്ടറി പി.വിഷ്ണു എന്നിവർ പങ്കെടുത്തു.