kunhayisha
കുഞ്ഞായിഷ

അമ്പലവയൽ: ആണ്ടൂർ പരേതനായ നാലകത്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞായിഷ (93) നിര്യാതയായി. മക്കൾ: ഹംസ മുസ്ല്യാർ, കമ്മു, ആയിഷാബി. മരുമക്കൾ: മൈമുന, റംല, ഇബ്രാഹിം.