കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 9 മുതൽ 1 വരെ: കുറ്റ്യാടി ടൗൺ, വളയന്നൂർ, മാപ്ലാണ്ടി, പന്നിവയൽ, കടയക്കച്ചാൽ, ഊരത്ത് സ്കൂൾ പരിസരം.

8 മുതൽ 5 വരെ: മുക്കം ബസ് സ്റ്റാൻഡ് പരിസരo, മുക്കം പൊലീസ് സ്റ്റേഷൻ പരിസരം, തക്കുട മണ്ണ.