kunhiraman
കുഞ്ഞിരാമൻ നായർ

കുറ്റ്യാടി: പുത്തൻപുരയിൽ കുറുന്തോക്കണ്ടി കെ.കെ.കുഞ്ഞിരാമൻ നായർ (89) നിര്യാതനായി. ഭാര്യ: മാതു അമ്മ. മക്കൾ: ശോഭ, രാമകൃഷ്ണൻ, പ്രമോദ് (അഗ്രികൾച്ചറൽ സൊസൈറ്റി, മൊകേരി ), സുജാത. മരുമക്കൾ: എടപ്പറമ്പിൽ ബാലകൃഷ്ണൻ (കൂത്താളി), ഗീത (പേരാമ്പ്ര), ചന്ദ്രൻ (ചെരണ്ടത്തൂർ), ദിവ്യ ( ചെറിയ കുമ്പളം). സഹോദരങ്ങൾ: പരേതരായ പത്മനാഭൻ നായർ, ജാനകി അമ്മ. സഞ്ചയനം തിങ്കളാഴ്ച.