കോഴിക്കോട്: ഓമശേരി മീത്തൽ ഐസക് (55) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: നിഖിൽ ഐസക്, നിഥിൻ ഐസക്. സംസ്‌കാരം വെള്ളിമാട്കുന്ന് റെഡീമർ പള്ളയിൽ നടന്നു.