hasan
ഹസ്സൻ

പരുത്തിപ്പാറ: പരുത്തിപ്പാറ അങ്ങാടിയ്ക്ക് സമീപം കളത്തിങ്ങൽ
ഹസ്സൻ (62) നിര്യാതനായി. പരുത്തിപ്പാറയിലെ മത്സ്യക്കച്ചവടക്കാരനായിരുന്നു. ഭാര്യ: നഫീസ.
മക്കൾ: ഹാരിസ്, ഹസീന, ഹഫ്‌സിയ. മരുമക്കൾ: പി.കെ.അഷ്‌റഫ്, ടി.അബ്ദുൽ സലാം, കെ. സഫീറ.