ചെറുവണ്ണൂർ: ഫറോക്ക് വൈറ്റ് ലീഫ് റെഡിമെയ്ഡ്‌സ് ഉടമ ടി.പി ഹോസ്പിറ്റലിനു സമീപം വകേരി ഹാരിസ് (35) നിര്യാതനായി. അബ്ബാസ് - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹൈറുന്നീസ. മക്കൾ: ഹംദാൻ അബ്ബാസ്, ഹന്നാൻ. സഹോദരങ്ങൾ: റിയാസ്, ഫിറോസ്.