veedu
മഴയിൽ തകർന്ന വീട്‌

കുറ്റ്യാടി: കനത്ത മഴയിൽ നിട്ടുരിൽ തുവ്വേമ്മൽ മുകുന്ദന്റെ വീട് ഭാഗികമായി തകർന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ, വാർഡ് അംഗം രജിത രാജേഷ് എന്നിവർ സന്ദർശിച്ചു.
: