അത്തോളി: മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന വേളൂർ വെസ്റ്റിൽ വാസു (74) നിര്യാതനായി. സി.പി.എം വേളൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും കർഷകസംഘം അത്തോളി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: തങ്കം. മക്കൾ: സീന, സുനിൽകുമാർ, മരുമക്കൾ: ശ്രീധരൻ (മാനിപുരം), പുഷ്പലത (പാലക്കാട്).
പരേതനായ കണ്ടിയാട്ട് ചെക്കുട്ടിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: മീനാക്ഷി, രാധ, ബാബു, ചന്ദ്രി, ശ്യാമള.