കുറ്റിച്ചിറ: പരേതനായ ചെട്ടിപ്പറമ്പത്ത് മൊയ്തീൻ കോയയുടെ (ബിച്ചു) മകൻ പടിഞ്ഞാറെ മാളിയക്കൽ അബ്ദുള്ളക്കോയ (ആക്കു, 53) തങ്ങൾസ് റോഡ് പടിഞ്ഞാറെ മാളിയക്കലിൽ നിര്യാതനായി.
മാതാവ്: പരേതയായ പടിഞ്ഞാറെ മാളിയക്കൽ ഫാത്തിമാ ബീവി (ബീവി).
സഹോദരങ്ങൾ: പി.എം.ആലിക്കോയ, പി.എം.അബ്ദുൽ മജീദ്, പി.എം.സക്കീർ ഹുസൈൻ, പി.എം.സൈറാബാനു, പി.എം.ഫൗസിയ, പി.എം.കദീജ ബീവി, പരേതനായ പി.എം.മുസ്തഫ.