narayani
നാരായണി

നന്തിബസാർ: മുടാടിയിലെ പരേതനായ പട്ടേരി ശങ്കരന്റെ ഭാര്യ നാരായണി (78) നിര്യാതയായി. മക്കൾ: ലീല അശോകൻ, രാമകൃഷണൻ (കെ.എസ്.ഇ ബി, കൊയിലാണ്ടി). മരുമക്കൾ: ഷീജ പട്ടേരി (മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), സരിത (കൊല്ലം). സഹോദരങ്ങൾ: അച്ചുതൻ, ബാലൻ, ഭാസ്‌കരൻ, ചിരുത, പരേതനായ കോരൻ. സഞ്ചയനം തിങ്കളാഴ്ച.