വടകര: അഴിയൂർ കോറോത്ത് റോഡ് വലിയമുറ്റത്ത് അച്ചുതൻ (82) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാനവാസ് (ബീറ്റ് ഓഫീസർ, തൃശൂർ), സജിത്ത്. മരുമക്കൾ: രേഷ്മ, സജീന. സഹോദരങ്ങൾ: നാണു, കമല മണപ്പുറം, കാർത്ത്യായനി കരിയാട്.