ganesan
ഗണേശൻ


രാമനാട്ടുകര: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ രാമനാട്ടുകര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം മങ്കുഴിപ്പൊറ്റ ഗണേശൻ (60) നിര്യാതനായി. സി.പി.എം തോട്ടായിപ്പാടം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ:ഹേമ. മക്കൾ: ഗൗതം (പോളണ്ട് ), ശില്പ (നഴ്‌സ്, മെട്രോ ഹോസ്പിറ്റൽ, കോഴിക്കോട്).

പരേതരായ കളംമാളികയിൽ അഴകിരി സാമിയുടെയും,കാവേരിയുടെയും മകനാണ്. സഹോദരങ്ങൾ: രഘു, ശശികല, മല്ലിക, പരേതനായ ബാലകൃഷ്ണൻ.