കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7 മുതൽ 3 വരെ: ചിപ്പിലിത്തോട്, മരുതിലാവ്, കനലാട്, കൂന്തളംതേർ.

8 മുതൽ 12.30 വരെ: മലപുറം, പെരുമ്പള്ളി, കൊട്ടാരക്കോത്ത്, കിളയിൽ, നാപ് ലാറ്റക്‌സ്, നമ്പൂതിരികുന്ന്

8 മുതൽ 5 വരെ: പള്ളിമല, കളപ്പുറം, മർക്കസ് നോളജ് സിറ്റി പരിസരം, വേഞ്ചേരി, തെരുവം പറമ്പ്, ചേരിക്കമ്പനി, പെരുവങ്കര, വിഷ്ണുമംഗലം ക്ഷേത്ര പരിസരം, ഓത്തിയിൽ, ഓത്തിയിൽ കൺവെൻഷൻ സെന്റർ പരിസരം, പമ്പ്ഹൗസ് പരിസരം.

8 മുതൽ 6 വരെ: മലപ്രം, കോണാറമ്പ്, പെരുവയൽ വെറ്റിനറി ഹോസ്പിറ്റൽ പരിസരം.

10 മുതൽ 11 വരെ: പുഞ്ചപ്പാടം, പെരുവയൽ.

11 മുതൽ 12 വരെ: പരിയങ്ങാട്, പരിയങ്ങാട് പാറ, പരിയങ്ങാട് തടായി, മഞ്ഞൊടി, തോട്ട്മുക്ക്, എസ്.ആർ മുക്ക്, ഭൂമിയിടിഞ്ഞകുഴി.