tv
ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ ടി വി കൈമാറുന്നു.

കായക്കൊടി: പഠനസൗകര്യമില്ലാത്ത കായക്കൊടിയിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഗാന്ധി ദർശൻ സമിതി ടി.വി നൽകി. ജില്ലാ പ്രസിഡന്റ് പ്രേംരാജ് കായക്കൊടി പഠനോപകരണങ്ങൾ കൈമാറി. ചങ്ങരംകുളം യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് റാഫി കണ്ണങ്കൈ, ഷബീന എന്നിവർ ഏറ്റുവാങ്ങി. പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ സോപാനം, എം.പി സുമേഷ് എന്നിവർ സംസാരിച്ചു.