darana
നരിപ്പറ്റ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ

കുറ്റ്യാടി: പ്രവാസികളോടുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നരിപ്പറ്റ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് സി.കെ. നാണു സമരം ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ, റഹിം ഹാജി, സി.കെ.കുഞ്ഞമ്മദ്, കെ.മൊയ്‌തു, സി. അസിസ് എന്നിവർ സംസാരിച്ചു.