ചേളന്നൂർ: എഴേ ആറിൽ 'ശ്രീകൃഷ്ണ'യിൽ കെ.ടി.സത്യനാഥ് മേനോൻ തിരുവനന്തപുരത്ത് മകന്റെ വസതിയിൽ നിര്യാതനായി. മെക്കാനിക്കൽ എൻജിയറായിരുന്നു. ഭാര്യ : ശ്യാമള. മക്കൾ: മഹേഷ്, അഭിലാഷ്. മരുമക്കൾ: ദിവ്യ, ജിൻസി.