ne
ലീലാവതി

തിരുവണ്ണൂർ: പരേതനായ മാടമ്പത്ത് കളത്തിൽ മോഹൻദാസിന്റെ ഭാര്യ മഠത്തിൽ ലീലാവതി (74) തിരുവണ്ണൂർ പാലാട്ട് നഗറിലെ വസതിയിൽ നിര്യാതയായി. മഹിളാ പ്രധാൻ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എൻ.എസ്.എസ് പന്നിയങ്കര കരയോഗം വനിതാസമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: മഠത്തിൽ മനോജ് (ഇന്റർനാഷണൽ ബിസിനസ് മാനേജർ, കിംബർലി ക്ലാർക്ക് ലീവേഴ്സ്), മഠത്തിൽ മധു (പ്രൊക്യുർമെന്റ് മാനേജർ, ഐ.ടി.ഡി സെം ഇന്ത്യ ജെ.വി). മരുമക്കൾ: ഉള്ളാട്ടിൽ സരിത, തറമ്മൽ ബീന. സഞ്ചയനം ചൊവ്വാഴ്ച.