പെരുമണ്ണ: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ പാറമ്മൽ തെക്കേ കാരാട്ട് പറമ്പ് മാധവൻ (67) നിര്യാതനായി. ഭാര്യ :ദേവി. മക്കൾ: പ്രജൂൺ, ജയഷീന. മരുമക്കൾ: അറുമുഖൻ (മഞ്ഞൊടി), ആതിര.