new
മീനാക്ഷി അമ്മ

കൊയിലാണ്ടി: അരിക്കുളം യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപിക മീനാക്ഷി അമ്മ (85) നിര്യാതയായി. അരിക്കുളം യു.പി സ്‌കൂൾ, ഊട്ടേരി എൽ.പി സ്‌കൂൾ എന്നിവയുടെ മാനേജരുമായിരുന്നു.

പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഗൗരി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.വി.എ.എസ്.എസ് നടുവത്തൂർ), രാമാനന്ദൻ (റിട്ട.ഹെഡ്മാസ്റ്റർ, അരിക്കുളം യു.പി.എസ്), ശിവൻ, പത്മജ (അദ്ധ്യാപിക, എൻ.എം.യു.പി.എസ് നടക്കുതാഴ), പ്രഭാവതി, (അദ്ധ്യാപിക, പുന്നശ്ശേരി വെസ്റ്റ് യു.പി.എസ്), ശ്രീജയ, (അദ്ധ്യാപിക, അരിക്കുളം യു പി എസ് ), സുരേഷ് ബാബു (അദ്ധ്യാപകൻ, ജി.യു.പി.എസ് ഉള്ളൂർ). മരുമക്കൾ: വാസു നമ്പ്യാർ ( റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), മധു കടത്തനാട് ( റിട്ട. അദ്ധ്യാപിക, എം.ജെ.വി.എച്ച്.എസ് ), എസ്.മുരളീധരൻ (റിട്ട. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ), രത്‌നാകരൻ (റിട്ട.ബി.എസ്.എൻ. എൽ), ഗീത (ഹെഡ്മിസ്ട്രസ്, അരിക്കുളം യു.പി.എസ്), സീന (അദ്ധ്യാപിക, ഊട്ടേരി എൽ.പി. എസ്), ജിഷ (അദ്ധ്യാപിക, അരിക്കുളം യു.പി.എസ്).