ne
കല്യാണി

നന്തി ബസാർ: കുറൂളിക്കുനിയിൽ രാരുക്കുറുപ്പിന്റെ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ബീന, ബിന്ദു. മരുമക്കൾ: നിഷ ശിവദാസൻ, ധർമ്മൻ (കന്നൂർ). സഹോദരങ്ങൾ: സുമതി, ശാരദ, പരേതരായ ജാനു, ബാലൻ കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.