കുന്ദമംഗലം: കാരന്തൂരിലെ പഴയകാല വ്യാപാരി കോണോട്ട് കൊളപ്പാത്തമണ്ണിൽ ചെറിയക്കൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മനോജ് കുമാർ, ഷനോജ് കുമാർ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), റഷീജ. മരുമക്കൾ: അജിത് കുമാർ (ഹെഡ് അക്കൗണ്ടന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്), വിഗ്‌നേശ്വരി, ജിൻസി. സഞ്ചയനം ബുധനാഴ്ച.