kunnamangalam-death
സദാനന്ദൻ

കുന്ദമംഗലം: പതിമംഗലം അരീച്ചോലയിൽ പരേതനായ കണാരന്റെ മകൻ ഓട്ടോ ഡ്രൈവർ എ.സി.സദാനന്ദൻ (58) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: സനീഷ്, സനീഷ. മരുമകൻ: ബഹുൽ (മായനാട്). മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: സൗദാമിനി, ലീല, കൃഷ്ണൻ, രവീന്ദ്രൻ, പ്രേമദാസൻ, സുരേഷ് ബാബു.