kunnamangalam-death
ഡോ.രബീന്ദ്രൻ

കുന്ദമംഗലം: റിട്ട. കണ്ണൂർ ഡി.എം.ഒ ചാത്തമംഗലം പന്ത്രണ്ടാം മൈലിലെ (എൻ.ഐ.ടി) മിനി സദനിൽ ഡോ.രബീന്ദ്രൻ (78) നിര്യാതനായി. ഇ.എൻ.ടി.സർജനായ ഇദ്ദേഹം കോഴിക്കോട് ബീച്ച് ആശുപത്രി സൂപ്രണ്ട് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: എടക്കിനിയാംപറമ്പ് സൗദാമിനി. മക്കൾ: രസിത ഹരീഷ് (ഓഡിയോളജിസ്റ്റ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), രജീഷ് രബീന്ദ്രൻ (ബിസിനസ്, കട്ടാങ്ങൽ), പരേതനായ രതീഷ് രബീന്ദ്രൻ, രമിത രവീന്ദ്രൻ (AZA ഡയഗണോസ്റ്റിക്സ്, കോഴിക്കോട്). മരുമക്കൾ: ഡോ.ഹരീഷ് കുമാർ (കെ.എം.സി.ടി ഡെന്റൽ കോളേജ്), സ്‌മിഷ രജീഷ്, അൻലു (എം വി ആർ കാൻസർ സെന്റർ).