കോഴിക്കോട്: കൊവിഡ് ബാധിച്ച് ബേപ്പൂർ കല്ലിങ്ങൽ ഹൗസിൽ ഗോദീശ്വരം ജംഷീർ (30) സൗദി അറേബ്യയിൽ മരിച്ചു. 15 ദിവസമായി റിയാദിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
കല്ലിങ്ങൽ സിദ്ദിഖ് - സലീന ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന.