balakrishnannair
ബാലകൃഷ്ണൻ നായർ

പെരുമണ്ണ: റിട്ട. ജില്ലാ കോടതി ജീവനക്കാരൻ മേച്ചേരി രശ്‌മി നിവാസിൽ ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. പരേതരായ നെടൂളി ഗോവിന്ദൻ നായരുടെയും കരുവാലിൽ ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: രുഗ്മിണി (റിട്ട.അദ്ധ്യാപിക). മകൾ: രശ്‌മി. മരുമകൻ: ഷിജീഷ് മടപ്പള്ളി.