mammad
ഒ.പി. മമ്മദ്

സൗത്ത് കൊടിയത്തൂർ: ഒഴുപാറക്കൽ ഒ.പി.മമ്മദ് (82) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ ഉണ്ണിമാത്തു. മക്കൾ: മെഹബൂബ് (റിയാദ് ), വഹീദ, സുഹറ. മരുമക്കൾ: വി. വീരാൻകുട്ടി വളപ്പിൽ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പ് ), കുഞ്ഞിമുഹമ്മദ് പാണ്ടിക്കാട്, നുസ്രത്ത് കക്കാട്.

ഡി.വൈ.എഫ്. എെ ജില്ലാ പ്രസിഡന്റ് വി.വസീഫ് പൗത്രനാണ്.