കൽപ്പറ്റ: ഏച്ചോം ചെറുകുന്ന് പണിയ കോളനിയിലെ ആദിവാസി മൂപ്പൻ കയമ നിര്യാതനായി. ഭാര്യ: പരേതയായ ചൊട്ടി. മക്കൾ: ബാലൻ, ശാന്ത, അമ്മു, ലീല, ഗോപി, മോഹനൻ.