കോവൂർ: പരേതനായ കുണ്ടുകുളം ഫ്രാൻസിസിന്റെ ഭാര്യ കൊച്ചുമറിയം (90) നിര്യാതയായി. മക്കൾ: റോസ്‌ലി, ജോസഫ് (റിട്ട. ദേവഗിരി കോളേജ് സൂപ്രണ്ട്), അൽഫോൺസ, ജോൺസൺ, ഡെയ്‌സി. മരുമക്കൾ: റാഫേൽ (റിട്ട. എം.എസ്.പി), ഡെയ്സി (റിട്ട. അദ്ധ്യാപിക, എം.സി കാമ്പസ് ഹൈസ്‌കൂൾ), സെബാസ്റ്റ്യൻ (എഴുത്തുപുരക്കൽ), ജെമിലി ഉണ്ണിയേപിള്ളിൽ, പരേതനായ ടോമി ചാലമഠം ഏച്ചോം.