പയ്യോളി: ചിറക്കരയിലെ പരേതനായ പുളിയൂർ വയലിൽ മൊയ്തീന്റെ ഭാര്യ വേലിവളപ്പിൽ ഖദീജ (73) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുള്ള (കുവൈറ്റ്), മുഹമ്മദ് അലി (അദ്ധ്യാപകൻ, പയ്യോളി ഐ പി സി ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: ശരീഫ (തിക്കോടി), സൗദ (ഹിൽ ബസാർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ് മാസ്റ്റർ, അസൈനാർ, ആയിഷ, കുഞ്ഞാമി, ഇബ്രാഹിംകുട്ടി, പരേതയായ ആസ്യ.