jamaludin
ജമാലുദ്ദീൻ

കടലുണ്ടി: നൈന്ത്രം വീട്ടിൽ പരേതനായ ബീരാൻ കോയ ഹാജിയുടെ മകൻ ജമാലുദ്ദീൻ ( 60) നിര്യാതനായി.
മാതാവ്: ബീവാത്തുമ്മ. ഭാര്യ: സൗദ. മക്കൾ: ജവാദ് അഹമ്മദ്, ജിഹാദ പർവിൻ, ജൽവ നസ്രിൻ, ജാസിൻ മുഖ്‌ലിസ്. മരുമക്കൾ: ബാസിൽ (തിരുത്തിയാട്) റുശ്ദ.സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അബ്ദുല്ല, ഉമ്മർ, ഷൗക്കത്തലി, സാജിദ് അലി, ലുഖ്‌മാൻ, സുലൈഖ, സഫിയ, ആബിദ, സുമയ്യ, ഷാഹിദ.