death
മനോജൻ

വടകര: മടപ്പള്ളി കോളേജിന് സമീപം ഊരാളി വീട്ടിൽ യു.വി.മനോജൻ (45) നിര്യാതനായി. പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: രമ (നന്ദനം ഗാർമെന്റ്സ്, ചോറോട്). മകൻ: അർജുൻ. സഹോദരൻ: വിനോദൻ.